Global block

bissplus@gmail.com

Global Menu

എസ്സല്‍ ഫോറെക്‌സിനെ എബിക്‌സ് ഏറ്റെടുക്കും

ന്യൂഡല്‍ഹി: എസ്സല്‍ ഫോറെക്‌സ്, വിസ്മാന്‍ ഫോറെക്‌സ് എന്നിവയെ എബിക്‌സ് വേള്‍ഡ് മണി ക്യാഷ് ഏറ്റെടുക്കും. 5.73 കോടി ഡോളറിന്റെ ഇടപാടാണിത്. വിസ്മാന്റെ 74.84% ഓഹരി 6.59 കോടി ഡോളറിനാണ് എബിക്‌സ് സ്വന്തമാക്കുന്നത്. എസ്സലിന്റെ 100% ഓഹരിയും ഏറ്റെടുക്കും. ഇതോടെ 3700 നഗരങ്ങളിലും 6000 ജില്‌ളകളിലും എബിക്‌സിന്റെ സാന്നിധ്യം ഉറപ്പായി. 
 

 

Post your comments