Global block

bissplus@gmail.com

Global Menu

സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ മൂന്നാമത്തെ പ്‌ളാന്റ് 2020ല്‍

ഗാന്ധിനഗര്‍: സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ മൂന്നാമത്തെ പ്‌ളാന്റ് 2020ല്‍ ഗുജറാത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഗുജറാത്തിലെ രണ്ടാമത്തെ പ്‌ളാന്റില്‍നിന്ന് സ്വിഫ്റ്റിന്റെ ഉല്‍പാദനവും വൈകാതെ ആരംഭിക്കുമെന്ന് സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്റ് തോഷിഹീറോ സുസൂക്കി അറിയിച്ചു.
 

Post your comments