ബജറ്റ് നിര്‍ദേശങ്ങള്‍ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലാകുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെയുള്ളവയുടെ വില കുത്തനെ ഉയരും.സംസ്ഥാന സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ സെസ് കൂടി നിലവിൽ വരുന്നതോടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള വിലക്കയറ്റം തന്നെ കേരളത്തിനു നേരിടേണ്ടിവരും. പ്രധാനമായും വില ഉയരുന്നവ താഴെ ചേർക്കുന്നു.
പെട്രോള്‍, ഡീസല്‍
സിമന്റ്
മദ്യം
സിഗരറ്റ്
പുകയില ഉത്പന്നങ്ങള്‍
ഇറക്കുമതി ചെയ്ത മൊബൈല്‍ ഫോണുകള്‍
ഇറക്കുമതി ചെയ്ത വാഹനങ്ങള്‍
ഫോണ്‍ ബില്‍
ഇന്‍ഷുറന്‍സ് പ്രീമിയം
വിമാന യാത്ര
Post your comments