Global block

bissplus@gmail.com

Global Menu

കെ.എസ്.ഐ.ഡി.സി ഫണ്ട് ചെയ്ത സ്റ്റാര്‍ട്ട് അപ്പായ 'ഐ ലവ് 9 മന്ത്‌സിന്' ഇന്ത്യ ഇസ്രായേല്‍ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡ്

മൂന്ന് മലയാളി വനിതാ സംരംഭകര്‍ തുടക്കമിട്ട മാതൃത്വ പരിരക്ഷാ പ്രസ്ഥാനമായ 'ഐ ലവ് 9 മന്ത്‌സ്'  ആരോഗ്യരക്ഷാ കാറ്റഗറി 1 വിഭാഗത്തില്‍  ഇന്ത്യ ഇസ്രായേല്‍ഗ്ലോബല്‍ ഇന്നവേഷന്‍ ചലഞ്ച് അവാര്‍ഡിന് അര്‍ഹമായി. അഹമ്മദാബാദില്‍ പ്രധാനമി നരേ മോഡി, ഇസ്രായേല്‍ പ്രധാനമിബെഞ്ചമിന്‍ നെതന്യാഹു എന്നിവരുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ഐ ലവ് 9 മന്ത്‌സിന്റെഎം ഹെല്‍ത്ത് പ്ലാറ്റ്‌ഫോമിലൂടെ രാജ്യാന്തര നിലവാരത്തിലുള്ള പ്രസവശുശ്രൂഷയും പ്രസവത്തിന് മുന്‍പുള്ള ശുശ്രൂഷയുംലഭ്യമാക്കുന്നു. സാമൂഹ്യ. സാമ്പത്തിക, ഭൂമിശാസ്ത്രപരമായ വേര്‍തിരിവുകളില്ലാതെ എല്ലാസ്ത്രീകള്‍ക്കും സേവനം ലഭിക്കും എന്നതാണ് പ്രത്യേകത.

Post your comments