Global block

bissplus@gmail.com

Global Menu

വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ തയ്യാറെന്ന് വിജയ് മല്യ

വാ​യ്പകള്‍ മുഴുവന്‍ തി​രി​ച്ച​ട​യ്ക്കാ​ന്‍ തയ്യാറെന്ന് കിം​ഗ് ഫി​ഷ​ര്‍ ഉ​ട​മ​യും വ്യ​വ​സാ​യി​യു​മാ​യ വി​ജ​യ് മ​ല്യ. 12,400 കോ​ടി രൂ​പ​യു​ടെ ആ​സ്തി ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​ബി ഗ്രൂ​പ്പി​നു​ണ്ടെ​ന്നും അതുകൊണ്ട് തന്നെ 6,000 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യും അ​തി​ന്‍റെ പ​ലി​ശ​​യും തിരിച്ചടയ്ക്കാന്‍ തയ്യാറാമെന്നുമാണ് വിജയ് മല്യ വ്യക്തമാക്കിയത്.

Post your comments