Global block

bissplus@gmail.com

Global Menu

വേനല്‍ കനത്തതോടെ പച്ചക്കറി വില ഉയരുന്നു

ആഭ്യന്തര ഉത്പാദനം കുറഞ്ഞു തുടങ്ങിയതോടെ പയര്‍, ബീന്‍സ്, വെണ്ടയ്ക്ക, കായ പോലുള്ള വിഭവങ്ങള്‍ക്ക് വില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പയറിന്റെയും പാവയ്ക്കയുടെയും നാമ്പുകള്‍ ഉണങ്ങിപ്പോകുന്നതായും ജലക്ഷാമം മൂലം പച്ചക്കറി നനയ്ക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുളള പച്ചക്കറികളുടെ വിലയും കുറയുന്നുണ്ട്.

Post your comments