Global block

bissplus@gmail.com

Global Menu

തിരക്കുള്ളപ്പോൾ റെയിൽവേ ടിക്കറ്റിന് അധിക നിരക്ക്

ന്യൂഡല്‍ഹി: തിരക്കുള്ള സമയങ്ങളിലെ റെയിൽവേ ടിക്കറ്റ് നിരക്കുകൾ കൂട്ടാനായി റെയിൽവേ നടപടി സ്വീകരിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്.

രാജധാനി, തുരന്തോ, ശതാബ്ദി എന്നിങ്ങനെ മൂന്നു ട്രെയിനുകളിലെ ടിക്കറ്റ് നിരക്കുകൾ കൂട്ടുവാനാണ് റെയിൽവേ നടപടി സ്വീകരിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ ടിക്കറ്റ് നിരക്കുകൾ കൂട്ടുവാനാണ് റെയിൽവേ തീരുമാനിച്ചത്.

സെപ്റ്റംബര്‍ 9 മുതൽ ടിക്കറ്റ് നിരക്കുകൾ കൂട്ടുവാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. പത്തു ശതമാനം ടിക്കറ്റ് വിറ്റു കഴിഞ്ഞാൽ ടിക്കറ്റിന്റെ ചാർജ്  10 ശതമാനം കൂട്ടും. ഇത്തരത്തിൽ 50 ശതമാനം വരെ കൂട്ടാനാണ് തീരുമാനം.

റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ഫാസ്റ്റ് നിരക്ക്, കാറ്ററിങ് നിരക്ക്, സേവന നികുതി എന്നിവ ഇതിന് പുറമെ ഈടാക്കും. പ്രീമിയം ട്രെയിനുകളിലെ 90 ശതമാനം സീറ്റിലും നിരക്ക് വർദ്ധന ബാധകമാകും. സെപ്റ്റംബര്‍ 9 മുതൽ ടിക്കറ്റ് നിരക്കുകൾ കൂട്ടുവാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. പ്രീമിയം ട്രെയിനുകളിലെ 90 ശതമാനം സീറ്റിലും നിരക്ക് വർദ്ധന ബാധകമാകും .

Post your comments