Global block

bissplus@gmail.com

Global Menu

കർഷകർക്കായി പുതിയ കാർഷിക വായ്‌പകൾ

ന്യൂഡൽഹി : ഇന്ത്യയിലെ കർഷകർക്ക് ഏറെ ആശ്വാസമായി കേന്ദ്രത്തിന്റെ കാർഷിക വായ്പകൾ വരുന്നു.

നാല് ശതമാനം പലിശ നിരക്കിൽ കാർഷികവായ്പകൾ  നൽകാനാണ് കേന്ദ്രമന്ത്രി സഭയുടെ തീരുമാനം.  

ഒരു  വർഷത്തേക്കാണ് നാല് ശതമാനം പലിശ നിരക്കിൽ വായ്പകൾ നൽകുക. ഇങ്ങനെ മൂന്ന് ലക്ഷം രൂപ വരെ ഒരു വർഷത്തേക്ക് വായ്‌പ നൽകും. 

വായ്പ നൽകുന്നത് ഏഴ് ശതമാനം പലിശയിലായിരിക്കും  എന്നാൽ കൃത്യമായി  വായ്പ തിരിച്ച് അടച്ചാൽ  പലിശയിനത്തിൽ മൂന്ന്  ശതമാനം  വരെ  ഇളവ്  കർഷകർക്ക് ലഭിക്കുന്നതാണ് .

Post your comments