Global block

bissplus@gmail.com

Global Menu

ഫോൺ ചാർജ് ചെയ്യാൻ ലഞ്ച്ബോക്സ്

പുറത്തു പോകുമ്പോൾ സ്മാര്‍ട്ട് ഫോണുകളുടെ ചാർജ്ജ്  തീർന്നു പോകുന്നത് പലരുടെയും ഒരു പ്രശ്നമാണ്.

ഇതിനൊരു പരിഹാരവുമായി കെ എഫ് സി എത്തുന്നു. കെ എഫ് സിയുടെ രുചിയൂറുന്ന ലഞ്ച് ബോക്‌സുകള്‍ക്കൊപ്പം ഇനി നമ്മുടെ സ്മാര്‍ട്ട് ഫോണുൾ ചാർജ് ചെയ്യുകയും ചെയ്യാം.

വാട്ട് എ ബോക്‌സ് എന്ന് പേരിട്ടിരിക്കുന്ന 5 ഇന്‍ 1 ലഞ്ച് ബോക്‌സുകളാണ് കെ എഫ് സി പുറത്തിറിക്കിയിരിക്കുന്നത് .  

ലഞ്ച്  ബോക്സിനൊപ്പം ഒരു യൂഎസ് ബി കോഡ് ഉണ്ടായിരിക്കും ഇതിനെ പവർ ബാങ്ക്മായി കണക്ട് ചെയ്തു ഫോൺ ചാർജ് ചെയ്യാവുന്നതാണ്.

കെഎഫ്‌സിയുടെ പവര്‍ ബാങ്ക് 6,100 എംഎഎച്ച് പവറോടു കൂടിയതാണ്. ബംഗളൂരുവില്‍ ഈ സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പാക്കിയിരുന്നു. മുംബൈ കെഎഫ്‌സി ഔട്ട്‌ലെറ്റുകളിലും വാട്ട് എ ബോക്‌സ് ലഭിക്കും. 

Post your comments