Global block

bissplus@gmail.com

Global Menu

അർബൻസ്‌കേപ്പ് പ്രോപ്പർട്ടീസ്

ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന സേവന പാരമ്പര്യത്തിന്റെയും അതിലൂടെ ആർജ്ജിച്ച  വിശ്വാസത്തിന്റെയും മുഖമുദ്രയുമായ ഭീമ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് ശൃംഖലയാണ് അർബൻസ്‌കേപ്പ് പ്രോപ്പർട്ടീസ്. അർബൻസ്‌കേപ്പ് പ്രോപ്പർട്ടിസിന്റെ നിർമ്മിതികൾ സമാനതകളില്ലാത്ത ആഡംബരത്തിന്റെയും അഴകിന്റെയും മുദ്ര പതിപ്പിക്കപ്പെട്ടവയാണ്.
ചാരുതയാർന്ന നിർമ്മിതികൾ ലോകോത്തര സൗകര്യങ്ങളോടുകൂടി ഉയർന്ന ഗുണനിലവാരത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും വളരെ വേഗത്തിൽ ജനവിശ്വാസം ഏറ്റുവാങ്ങാനും അർബൻസ്‌കേപ്പ് പ്രോപ്പർട്ടീസിനു കഴിഞ്ഞു.
അർബൻസ്‌കേപ്പ് പ്രോപ്പർട്ടീസിന്റെ  ഏറ്റവും പുതിയ വില്ല പ്രോജെക്റ്റ് ആണ് USP ഡിവിനിറ്റി. തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനോട് അടുത്ത് ശാന്തിയുടെ മടിത്തട്ടിലാണ് USP ഡിവിനിറ്റി സ്ഥിതിചെയ്യുന്നത്.
 തലസ്ഥാനത്തെ ഏറ്റവും ശാന്തമായ പ്രദേശങ്ങളിൽ ഒന്നിൽ സ്ഥിതി ചെയ്യുന്ന  USP ഡിവിനിറ്റി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പോസിറ്റിവിറ്റിയുടെയും ജീതാനുഭവത്തിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. മികവിനും ക്വാളിറ്റിക്കും ഉള്ള ഭീമയുടെ പ്രതിബദ്ധതയ്ക്ക് അനുശ്രിതമായി നിർമ്മിക്കുന്ന  ഈ 3&4 BHK വില്ലകൾ സുന്ദരവും ശാന്തവുമായ ഒരു ജീവിതശൈലി ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തുന്നു. അത്യാധുനിക സൗകര്യങ്ങളോടൊപ്പം സമാനതകൾ ഇല്ലാത്ത ഒരു ജീവിത അനുഭവമാണ്  USP ഡിവിനിറ്റി പ്രദാനം ചെയ്യുന്നത്. ആഡംബര ജീവിത ശൈലിക്കൊപ്പം ഭാവിയിലേക്ക് അനുയോജ്യമായ ഒരു നിക്ഷേപവും ആണ് ഈ വില്ല പ്രോജക്ട്.
അർബൻസ്‌കേപ്പ് പ്രോപ്പർട്ടീസിന്റെ ഓരോ പ്രോജക്ടും ഭീമയുടെ പതിറ്റാണ്ടുകൾ നീണ്ട വിശ്വാസത്തിന്റെയും വൈധഗ്ദ്ധ്യത്തിന്റെയും പ്രതീകമാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മറ്റ് രണ്ട് അപ്പാർട്ട്‌മെന്റ് പ്രോജക്ടുകൾ കൂടി അർബൻസ്‌കേപ്പ് പ്രോപ്പർട്ടീസ് നിങ്ങളിലേക്ക് എത്തിക്കുന്നു. തിരുവനന്തപുരത്തിന്റെ പുതിയ ലൈഫ് സ്‌റ്റൈൽ ഹബ് ആയ കുറവൻകോണത്തും,  അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന റസിഡൻഷ്യൽ  സ്‌പോട്ട് ആയ വട്ടിയൂർക്കാവിലും ആണ് അർബൻസ്‌കേപ്പ് പ്രോപ്പർട്ടീസിന്റെ 2&3 BHK യോടു കൂടിയ റെഡി മൂവ് ഇൻ ഫ്‌ലാറ്റ് ആയ  USP ഡൈനാസ്റ്റിയും  നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന  USP സോളിറ്റയറും ഒരുക്കിയിരിക്കുന്നത്.
നഗരം മധ്യത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി എന്നാൽ നല്ലൊരു ജീവിതത്തിന്റെ തിരക്കുകൾ ഇല്ലാതെ ശാന്തത ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് അപ്പാർട്ട്‌മെന്റുകൾ.
മലയാളികളുടെ മനസ്സിൽ പാരമ്പര്യത്തിന്റെയും വിശ്വാസത്തെയും മുഖമായ ഭീമയുടെ ഭാഗമാകു, ജീവിതത്തിന് പുതു തിളക്കമേക്കു!
പ്രോജക്ടിനെ കുറിച്ച് കൂടുതൽ അറിയുവാനും സൈറ്റ് സന്ദർശിക്കുന്നതിനും വിളിക്കുക 9447000677/ 9744092777
 അല്ലെങ്കിൽ urbanscapeproperties. com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Post your comments