Global block

bissplus@gmail.com

Global Menu

സ്മാർട്ട് ഫോൺ വിപണിയിൽ അമേരിക്കയെ പിന്തളളി ഇന്ത്യ

 

 

 

 

 

 

 

 

 

 

 

 

ന്യു ഡൽഹി: ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉപയോഗം വളരെ അധികം ഉയർന്നിരിക്കുകയാണ്. മുൻവർഷങ്ങളിൽ 8 കോടിയിലധികം സ്മാർട്ട് ഫോണുകളാണ്  ഇന്ത്യൻ വിപണിയിൽ വിറ്റുപോയത്. 

അതേ സമയം, 2015 ഓടെ 10 കോടിയിലധികം ഫോണുകളാണ് വിൽക്കപ്പെട്ടിരിക്കുന്നത്.അതായത്ത് 23.3 ശതമാനം അധികം.കൗണ്ടർ പോയിന്‍റ് റിസർച്ചിന്‍റെ റിപ്പോർട്ടിലാണ് ഇങ്ങനെ പറയുന്നത് . 

ആഗോളതലത്തിൽ യൂ എസിനെ പിന്തളളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന ഇന്ത്യൻ വിപണി, സ്മാർട്ട് ഫോൺ കമ്പനികൾക്ക് വിശാലമായ സാധ്യതയാണ് തുറന്ന് നല്‍ക്കുന്നതെന്ന് കൗണ്ടർ പോയിന്‍റ് റിസർച്ച് സീനിയർ ആനലിസ്റ്റ് തരുണ്‍ പാഥക് അിറയിച്ചു. 

4ജി സ്മാർട്ട് ഫോൺ വിൽപ്പനയിലെ വർദ്ധനവ്  ഇന്ത്യന്‍ വിപണിയിൽ പുത്തൻ പ്രതീക്ഷകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്.  

Post your comments