Global block

bissplus@gmail.com

Global Menu

സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരു സ്റ്റാർട്ടപ്പ്

നിലവിലുള്ളതും വളർന്നുവരുന്നതുമായ
സ്ഥാപനങ്ങൾക്ക്  ആദ്യാവസാനം വരെയുള്ള
സഹായങ്ങൾ വാഗ്ദാനം ചെയ്യുന്ന  
കോഴിക്കോട് ഒരുകൂട്ടം പ്രൊഫഷണൽ കൂട്ടായ്മ
Kaiztren innovation solutions LLP

 

 

തുടക്കക്കാരായ ബിസിനസുകാർക്ക് ഫണ്ടിങ് മുതൽ ബിസിനസിന്റെ  എല്ലാതലങ്ങളിലും പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങളും നിർദേശങ്ങളുമായി ഒരു കമ്പനി ബിസിനസുകാർക്ക് മികച്ച രീതിയിൽ വളരാനും നിക്ഷേപങ്ങളിൽ സ്ഥിരത  കണ്ടെത്താനും  സഹായിക്കുന്ന വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു സംഘം. കോഴിക്കോട്ടുകാരൻ റസ്സൽ അലിയുടെ ഈ ഒരു ആശയത്തിന് സുഹൃത്തുക്കളായ പ്രണവും സുഹൈലും കൂടെ ചേർന്നപ്പോൾ 2021 ആഗസ്റ്റിൽ കമ്പനി രൂപംകൊണ്ടു. കമ്പനി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ റസ്സൽ അലി. ബാങ്കിങ് മേഖലയിലെ തൻറെ ജോലി ഉപേക്ഷിച്ച് ആ മേഖലയിലെ തന്റെ അനുഭവങ്ങളും നിർദ്ദേശങ്ങളും മുഴുവനായി കമ്പനികൾക്ക് പകർന്നു നൽകുന്നു കൂടെ ഡിജിറ്റൽ രംഗത്ത് സഹായങ്ങളുമായി സുഹൈലും ചേർന്നു. അദ്ദേഹം ലുലു ഗ്രൂപ്പിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് സ്ഥാനം രാജി വെച്ചാണ് ആശയത്തോട് ഒപ്പം ചേർന്നത്. കൂടെ പ്രാക്ടീസിന് കമ്പനി സെക്രട്ടറിയായ പ്രണവും  കൂടി ചേർന്നപ്പോൾ എല്ലാത്തിനും ഒരു പ്രൊ ഫഷണൽ ടച്ച് കൈവന്നു. അത് ചുരുങ്ങിയ സമയം കൊണ്ട് ഇവരുടെ വളർച്ചയ്ക്കും ഇവരു മൂലം അനേകം കമ്പനികളുടെ വളർച്ചയ്ക്കും കാരണമായി.
നിലവിൽ kaiztren 2 ബ്രാന്റുകൾ ആയിട്ടാണ് പ്രവർത്തിക്കുന്നത് pride paths എന്ന പേരിൽ ബിസിനസ് കൺസൾടിങും Aifinity എന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വിഭാഗം ബിസിനസ് മാനേജ്‌മെന്റ് തലത്തിലും
  സ്റ്റാർട്ടപ്പുകൾക്ക് ഒഴിച്ചുകൂടാനാവാത്ത പ്രശ്‌ന പരിഹാരങ്ങളും നിർദേശങ്ങളുമായി മാറുന്ന കാലത്തിനൊപ്പം കമ്പനികളെ നടത്തുന്ന വലിയൊരു പ്രൊഫഷണൽ കൂട്ടായ്മയായി kaiztren  തുടർന്നുകൊണ്ടിരിക്കുന്നു
നിലവിലെ സാഹചര്യത്തിൽ. സ്റ്റാർട്ടപ്പുകൾ വർദ്ധിച്ചു വരുന്ന പ്രവണത ഉണ്ടെങ്കിലും പല വളർന്നുവരുന്ന സംരംഭകർക്കും ബിസിനസ് ലാഭകരമായി പ്രവർത്തിക്കാനുള്ള പ്രൊഫഷണൽ അറിവില്ലെന്ന് മാനേജിങ് ഡയറക്ടറുമായ റസൽ അലി ചൂണ്ടിക്കാണിക്കുന്നു അവർക്ക് സംരംഭത്തിലേക്ക് ഉള്ള എളുപ്പവഴി നൽകലും. അവർക്ക് ആവശ്യമായ സർക്കാർ അംഗീകൃത ഫണ്ടുകളും സ്വകാര്യ നിക്ഷേപകരുടെ ഫണ്ടിംഗ് തുടങ്ങിയ എല്ലാ പ്രക്രിയയിലും അവരെ സഹായിക്കാൻ തയ്യാറാവുന്ന ഒരു കൂട്ടായ്മയാണ് kaiztren innovation oslution . കേരളത്തിലുടനീളം നിലവിലുള്ളതും വളർന്നു വരുന്നതുമായ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സുസ്ഥിരതയും ക്ഷേമവും നല്കുന്നതിനും കമ്പനികൾക്ക് ഒരു ഉത്തേജകമായി പ്രവർത്തിക്കാനും ഒരു കാലയളവിനുള്ളിൽ Kaiztren സാധിച്ചു
 കമ്പനികൾക്ക് മതിയായ നിർദ്ദേശങ്ങളും അവരുടെ പ്രവർത്തനങ്ങളിൽ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി  പ്രൊഫഷണലുകളുടെ ഒരു കൂട്ടം തന്നെ നിലവിൽ ഈ കമ്പനിയിലുണ്ട്
 zamoria  ഗ്രൂപ്പിെ സ്ഥാപകനും ചെയർമാനുമായ ഷാജി മന്ഹറും  മാനേജിങ്  ഡയറക്ടർ അബ്ദുൽ നാസറും ഈ കമ്പനിക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകിവരുന്നു. . ഒരു സ്റ്റാർട്ടപ്പ്  എങ്ങനെ രജിസ്റ്റർ ചെയ്യാം എങ്ങനെ ബിസിനസ് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളിൽ എത്തിച്ചേരാം. തുടങ്ങിയ എല്ലാ നിർദേശങ്ങൾക്കും നിരന്തരമായ പ്രശ്‌നപരിഹാരങ്ങൾക്കും സമ്മർദം ഇല്ലാതെ കമ്പനികളുടെ ദൈനംദിന ജോലി ചെയ്യുന്നതിനും ആയി. പ്രാക്ടിസിങ്  കമ്പനി സെക്രട്ടറി kaiztren സഹസ്ഥാപകനുമായ സി എസ് പ്രണവിനെ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. സാങ്കേതികമായ പരിജ്ഞാന ത്തിൻറെ അഭാവം മൂലമോ ആളുകളുടെ ലഭ്യത കുറവ് കൊണ്ടോ  ഒരു ബിസിനസിന് പാതി വഴിയിൽ നിന്ന് പോവരുതെന്നും അതിന് വേണ്ടുന്ന എല്ലാ ക്രീയേറ്റീവ് സൊല്യൂഷൻസ് നൽകാനും മതിയായ ടീം തങ്ങളുടെ കൂടെയുണ്ടെന്ന് കമ്പനി ക്രീയേറ്റീവ് ഡയറക്ടർ സുഹൈൽ എസ് ടിയും ഉറപ്പുതരുന്നു

--

Post your comments