Global block

bissplus@gmail.com

Global Menu

പണി തന്ന് എസ്ബിഐ; ഭവനവായ്പ പലിശ കൂട്ടി

ഒരു ലോണ്‍ എടുത്ത് സ്വപ്‌ന ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നവര്‍ക്ക് ഇരുട്ടടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവനവായ്പ പലിശ വർധിപ്പിച്ചു. 25 ബേസിസ് പോയന്റ്, അതായത് കാൽശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്.  പുതുക്കിയ നിരക്കുപ്രകാരം 6.95ശതമാനമാണ് ഏറ്റവുംകുറഞ്ഞനിരക്ക്. നേരത്തെ ഇത് 6.70ശതമാനമായിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ 0.40ശതമാനം(മിനിമം 10,999 രൂപയും പരമാവധി 30,000 രൂപയും)ഇതോടൊപ്പം വരും. അതേസമയം, വനിതകൾക്ക് പലിശ നിരക്കിൽ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യംതുടരും.  

അതേസമയം, എസ്ബിഐ നിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മറ്റ് ബാങ്കുകളും പലിശ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് കൂടാതെ, എല്ലാ ഭവന വായ്പകള്‍ക്കും പ്രൊസസിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തു.

DON'T MISS Lifestyleകാന്‍സര്‍ വരെ തടയും; ആരോഗ്യ കലവറയാണ് പപ്പായ വിത്ത് Newsബിനീഷിനും ജലീലിനുമെതിരെ മൊഴി നൽകാനും ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ AutomobilesGR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ് ദില്ലി: ഒരു ലോണ്‍ എടുത്ത് സ്വപ്‌ന ഭവന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നവര്‍ക്ക് ഇരുട്ടടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പ നിരക്കുകള്‍ പരിഷ്‌കരിച്ചു. 6.7 ശതമാനമായിരുന്ന പലിശ നിരക്ക് 6.95 ശതമാനാമായി ഉയര്‍ത്തിയിരിക്കുകയാണ് എസ്ബിഐ ഇപ്പോള്‍. പുതിയ പലിശ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.   എസ്ബിഐയുടെ പുതിയ ഭവന വായ്പ പലിശ 6.95 ശതമാനമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എസ്ബിഐ നിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മറ്റ് ബാങ്കുകളും പലിശ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് കൂടാതെ, എല്ലാ ഭവന വായ്പകള്‍ക്കും പ്രൊസസിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യയുമായി ഒരു വ്യാപാരവും ഇപ്പോൾ സാധ്യമല്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; കടുത്ത പ്രതിസന്ധി ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജിഎസ്ടി കുറഞ്ഞത് 10,999 രൂപയും പരമാവധി നിരക്ക് 30,000 രൂപയും ഈടാക്കാനാണ് ബാങ്കിന്റെ തീരുമാനം. മാര്‍ച്ച് 31 വരെ എസ്ബിഐ ഭവന വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും മുന്തിയ ബാങ്കായ എസ്ബിഐക്കാണ് ഭവന വായ്പ മേഖലയുടെ 34 ശതമാനവും. ദിവസേന 1000 അപേക്ഷകരെയാണ് ഭവന വായ്പയ്ക്കായി എസ്ബിഐയെ സമീപിക്കുന്നത്.

Post your comments