Global block

bissplus@gmail.com

Global Menu

അനന്തപുരിയുടെ നഷ്ടം......

ലൈറ്റ് മെട്രോ ആദ്യം നടപ്പാക്കേണ്ടിയിരുന്നത് തിരുവനന്തപുരത്താണ്. അത് സർക്കാർ വേണ്ടെന്നുവെച്ചതല്ലെ. പദ്ധതിയുമായി മുന്നോട്ടുപോയിരുനെങ്കിൽ ഈ സമയംകൊണ്ട് കേരളത്തിൽ ലൈറ്റ് മെട്രോ സർവീസ് തുടങ്ങാമായിരിന്നു. കേരളത്തിനായി മെട്രോയെന്ന ആവശ്യവുമായി 2008  മുതൽ മുന്നിലുണ്ട്. പുതിയ ചുമതലകളും പ്രതീക്ഷകളുമായി 2012 ലാണ് കേരളത്തിലെത്തുന്നത്. ഇപ്പോൾ എട്ടുകൊല്ലം കഴിഞ്ഞു. കൊച്ചി മെട്രോയോഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. അതിൽ സങ്കടമുണ്ട്. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ, ഹൈസ്പീഡ് റെയിൽവേ പദ്ധതി എല്ലാം ഞങ്ങൾ ഏറ്റെടുത്തതാണ്. ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസംമൂലം കൊച്ചി മെട്രോ പൂർത്തിയാകാൻ കൂടുതൽ സമയമെടുത്തു. അതും സങ്കടംതന്നെ.

ഇ. ശ്രീധരൻ, ചീഫ്  അഡൈവസർ, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ 

Post your comments