Global block

bissplus@gmail.com

Global Menu

കൊറോണ - നഷ്ടം സാര്‍വത്രികം

കെറോണ വൈറസ്ബാധ ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ്. എന്നാ  അതൊരു ആഗോള ദുരന്തമാണ്. ആ ദുരന്തത്തിന്റെ വ്യാപ്തി ഭാരതത്തിന്റെ ഇങ്ങേ അറ്റത്തുളള കൊച്ചുസംസ്ഥാനമായ കേരളത്തി  വരെയെത്തി. മൂന്ന് മലയാളികള്‍ക്ക് ജനുവരി അവസാനവും ഫെബ്രുവരി ആദ്യവാരത്തിലുമായി കൊറോണ ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. ചൈനയി  നിന്നെത്തിയ മെഡിക്ക  വിദ്യാര്‍ത്ഥികളടക്കം നൂറിലേറെ  പേര്‍ നിരീക്ഷണത്തിലാണ്. കെറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന ടൂറിസം മേഖല തിരിച്ചടി നേരിടുകയാണ്. നിരവധി കോണ്‍ഫറന്‍സുകളും കായികമേളകളും മാറ്റിവയ്ക്കപ്പെട്ടു.  ആയിരക്കണക്കിന് വിമാന ബുക്കിംഗുകള്‍ റദ്ദുചെയ്യപ്പെട്ടു. സിനിമാ തിയേറ്ററുകള്‍, മാളുകള്‍, എന്തിന് റസ്റ്ററന്ററുകളി  പോലും കൊറോണ ഭീതി കാരണം കച്ചവടം കുറഞ്ഞു. നിപയ്ക്കും പ്രളയങ്ങള്‍ക്കും പിന്നാലെ കൊറോണയും സംസ്ഥാനത്ത് വിവിധ മേഖലകളി  നഷ്ടം വിതയ്ക്കുകയാണ്.

കൊറോണ കാരണം  ആഗോളതലത്തി  ഇതുവരെ (ഫെബ്രുവരി 5)യുളള മരണം- 425 പേര്‍
ചൈനയിലെ കെറോണ ബാധിതര്‍- 20629
ചൈനയുടെ ഇതുവരെയുളള നഷ്ടം- 11384640000000.00 കോടിരൂപ (160 ബില്യന്‍ ഡോളര്‍)
ചൈനയുടെ ജിഡിപി ഇടിവ്- 2%
സ്റ്റാര്‍ബക്ക് പൂട്ടിയ ഔട്ട്‌ലറ്റുകളുടെ എണ്ണം- 2000
മക് ഡൊണാള്‍ട് പൂട്ടിയ ഷോപ്പുകള്‍- 125
കൊറോണ കാരണം സാമ്പത്തിക നഷ്ടമുണ്ടായ രാജ്യങ്ങള്‍- ഹോങ്കോംഗ്,  ദക്ഷിണ കൊറിയ, ജപ്പാന്‍, ഇന്ത്യ, അമേരിക്ക, ജര്‍മനി

Post your comments