Global block

bissplus@gmail.com

Global Menu

ഇന്നോവ ക്രിസ്റ്റ' ബിഎസ് 6 ബുക്കിംഗ് തുടങ്ങി

 

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ 'ഇന്നോവ ക്രിസ്റ്റ' ബിഎസ് 6 പതിപ്പ് ബുക്കിങ് ആരംഭിച്ചു. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകളാണുളളത്. ഫെബ്രുവരി മുതല്‍ ബിഎസ് 6 മോഡല്‍ ക്രിസ്റ്റ രാജ്യത്തുടനീളം ലഭ്യമാകും. പെട്രോള്‍ വേരിയന്റുകള്‍ക്ക് 15.36 ലക്ഷം രൂപ മുതല്‍ 22.02 ലക്ഷം രൂപ വരെയാണു ഡല്‍ഹി ഷോറൂം വില. ഡീസലിന് 16.14 ലക്ഷം മുതല്‍ 24.06 ലക്ഷം വരെയും.

Post your comments