Global block

bissplus@gmail.com

Global Menu

എയര്‍ ഇന്ത്യ വില്‍പന കരാറുകാരെ ക്ഷണിക്കുന്നതിന് കേന്ദ്രാനുമതി

 

 എയര്‍ ഇന്ത്യവില്‍പനയ്ക്ക് കരാറുകാരെ ക്ഷണിക്കാന്‍ കേന്ദ്രമന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ , വ്യാപാരമന്ത്രി പീയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി,വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് കരോള  എന്നിവരടങ്ങിയ സമിതിയാണ് തീരുമാനമെടുത്തത്. എയര്‍ ഇന്ത്യയുടെ കടത്തില്‍ 60000 കോടി രൂപ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനു കൈമാറാനും തീരുമാനിച്ചു. നേരത്തേ 29400 കോടി രൂപ ഇതുപോലെ കൈമാറിയിരുന്നു.
എയര്‍ ഇന്ത്യയുടെ ഇതുവരെയുളള നഷ്ടം 69,575 കോടി രൂപയാണ്.

 

Post your comments