Global block

bissplus@gmail.com

Global Menu

2020-ല്‍ ഇന്ത്യ മാന്ദ്യത്തെ മറികടക്കുമെന്ന് ഡോ.ഗീത ഗോപിനാഥ്

2020-ല്‍ ഇന്ത്യ മാന്ദ്യത്തെ മറികടക്കുമെന്ന് ഡോ.ഗീത ഗോപിനാഥ്

പുതുവര്‍ഷത്തില്‍ 2019ലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്യുമെന്ന് ഐഎംഎഫ) മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇപ്പോള്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്നതു നേരാണ്. പക്ഷേ ഇക്കൊല്ലം അവസാനത്തോടെ ഈ വെല്ലുവിളി മറികടക്കാനാകും. 2019 ഇന്ത്യക്കു സാമ്പത്തികമായി മോശം കാലമായിരുന്നു. ഇതു തിരിച്ചറിഞ്ഞ് പല ഉത്തേജക നടപടികളും നയങ്ങളും സ്വീകരിച്ചിട്ടുണ്ട്. പുതിയ ധനനയം, ഗ്രാമീണര്‍ക്കു പണമെത്തിക്കാനുള്ള നടപടി തുടങ്ങിയവയുടെ അനുകൂലഫലങ്ങള്‍ 2020-ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രകടമാകുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

,

Post your comments