Global block

bissplus@gmail.com

Global Menu

ഹോണ്ട സി ബി ഹോണറ്റ് 160 ആർ എത്തി

ന്യു ഡൽഹി: ഹോണ്ട തങ്ങളുടെ പുതിയ സി ബി ഹോണറ്റ് 160 ആർ എന്ന പുതിയ ബൈക്ക് നിരത്തിലിറക്കി. 160 സി സി കരുത്തോടെ എത്തിയിരിക്കുന്ന പുതിയ ആർഭാട വാഹനം കമ്പനിയുടെ സി ബി ട്വിസ്റ്ററിനു പകരക്കാരനായാണ് എത്തിയിട്ടുള്ളത്.

വേഗത്തിനും കരുത്തിനും മുൻ തൂക്കം നൽകി പുറത്തിറക്കിയിട്ടുള്ള സി ബി ഹോണറ്റ് 160 ആർ പരമാവധി 14.5 ബി.എച്ച്.പി. കരുത്തും 14.61 എന്‍.എം. പരമാവധി ടോര്‍ക്കും ഉറപ്പു നൽകുന്നുണ്ട്.

രൂപ 83473 എന്നാ വിലയോടെ വരുന്ന സി ബി ഹോണറ്റ് 160 ആർ  45-50 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡേഡ് മോഡലിന്റെ ഓണ്‍റോഡ് വില 91992 രൂപയാണ്. 

Post your comments