Global block

bissplus@gmail.com

Global Menu

വമ്പിച്ച ഓഫറുകളുമായി അജ്മൽ ബിസ്മി ഷോറൂമുകളിൽ "ബിഗ്ഗ് ബിസ്മി ബിഗ് സെയിൽ"

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയുടെ ഇലക്ട്രോണിക്‌സ്, ഹൈപ്പർമാർട്ട്  ഫാഷൻ വിഭാഗങ്ങളിൽ  70 % വരെ ഫ്‌ളാറ്റ്  ഡിസ്‌കൗണ്ടുകളുമായി ഡിസംബർ 4 വരെ നീളുന്ന ബിഗ്ഗ് ബിസ്മി  ബിഗ് സെയിൽ. ഓഫർ കാലയളവിൽ എൽഇഡി,എയർ കണ്ടീഷനർ, റഫ്രിജറേറ്റർ,വാഷിങ് മെഷീൻ,സ്മോൾ അപ്ലയൻസസ്‌,കിച്ചൺ അപ്ലയൻസസ്‌, നിത്യോപയോഗ സാധനങ്ങൾ,ക്രോക്കറി, ഗ്രോസറി തുടങ്ങിയവയെല്ലാം വൻ വിലക്കുറവിൽ പർച്ചേസ് ചെയ്യാവുന്നതാണ്.

 എല്ലാ പ്രമുഖ ബ്രാൻഡുകളിലും, 70 % വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.വൈദ്യുതി ചിലവേറിയ പഴയ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച്  ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള  എക്സ്ചേഞ്ച് ഓഫറുകൾ ബജാജ്, ഫിനാൻസ്, എച്ച്ഡിബി, തുടങ്ങിയവ ഫിനാൻസ് കമ്പനികളുടെ പലിശ രഹിത വായ്‌പ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്‌മോൾ അപ്ലയൻസസിലും വായ്പ സൗകര്യം ലഭ്യമാണ്. ബിഗ്ഗ് ബിസ്മി ഫെസ്റ്റിവലിലൂടെ കൊച്ചി നഗരത്തിൽ ഒരു ഫ്‌ളാറ്റും 5 സാൻഡ്രോ കാറുകളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാവുന്നതാണ്.

   ഹൈപ്പർ  ഡിവിഷനിൽ തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് വിലകുറവിന്  പുറമെ ഒന്നിനൊന്ന് സൗജന്യം, കോമ്പോ ഓഫറുകൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി  ക്രിസ്തുമസ്  ട്രീകൾ, പേപ്പർ ആൻഡ് എൽഇഡി നക്ഷത്രങ്ങൾ, അലങ്കാര വസ്തുക്കൾ പ്രമുഖ ബ്രാൻഡുകളുടെ വിവിധ കേക്കുകൾ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ബിസ്മിയുടെ സ്വന്തം ഫാമിൽ നിന്നുള്ള 100 % ശുദ്ധമായ പാലും, പാലുല്പന്നങ്ങളും ഫാംലി ബ്രാൻഡിലും, അരി പയറുവർഗ്ഗങ്ങൾ തുടങ്ങിയവ പ്രൈഡ്, പ്യുവർ എന്നീ ബ്രാന്റുകളിലും ഉപഭോക്ക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

Post your comments