Global block

bissplus@gmail.com

Global Menu

ബ്രാന്‍ഡുകളില്‍ മുന്നില്‍ ടാറ്റ ഗ്രൂപ്പ്

 

 

 

 

 

 

മുംബൈ: രാജ്യത്തെ മികച്ച 100 ബ്രാന്‍ഡുകളില്‍ ടാറ്റ ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത്. എല്‍ഐസി, ഇന്‍ഫോസിസ് എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അനില്‍ അംബാനി ഗ്രൂപ്പ് 56ാം സ്ഥാനത്തേക്ക് താഴ്ന്നു.

 

ഇംഗ്ളണ്ട് ആസ്ഥാനമായ ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തിറക്കിയ പട്ടിക പ്രകാരം കഴിഞ്ഞ വര്‍ഷം ടാറ്റ ഗ്രൂപ്പിന്‍റ മൂല്യം 1423 കോടി ഡോളറാണ്. എല്‍ഐസിയുടെ മൂല്യം 732 കോടി ഡോളറും, ഇന്‍ഫോസിസിന്‍റത് 650 കോടി ഡോളറുമാണ്. ഏറ്റവും വേഗം വളര്‍ച്ച കൈവരിച്ച ബ്രാന്‍ഡുകളിലും ടാറ്റ മുന്നിലാണ്. 

 

Post your comments