Global block

bissplus@gmail.com

Global Menu

ഐഒസിയെ വെട്ടി റിലയന്‍സ് ഒന്നാമത്

വരുമാനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെ (ഐഒസി) മറികടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്ത് ഒന്നാമതെത്തി. കഴിഞ്ഞ സാന്പത്തിക വര്‍ഷം (2018-2019 ) 6.23 ലക്ഷം കോടി വിറ്റുവരവാണ് റിലയന്‍സ് നേടിയത്. ഐഒസിയുടെ വിറ്റുവരവ് 6.17 ലക്ഷം കോടി രൂപയാണ്. റിലയന്‍സിന്റെ ലാഭം 39,588 കോടി രൂപയും ഐഒസിയുടേത് 17,274 കോടി രൂപയുമാണ്. വരുമാനം, ലാഭം, വിപണി മൂല്യം എന്നിവയില്‍ നിലവില്‍ റിലയന്‍സ് ആണ് മുന്നില്‍

 

Post your comments