Global block

bissplus@gmail.com

Global Menu

പബ്ജി പിന്‍വാങ്ങി; ഇനി എലൈറ്റ് ഫോഴ്‌സ്

ബീജിങ്: പ്രമുഖ ഗെയിം പബ്ജി  ചൈനയില്‍ നിന്നു പിന്‍വാങ്ങി. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണിത്. ഏഴു കോടിയോളം കളിക്കാരുള്ള പബ്ജിയില്‍ ചൈനീസ് കമ്പനിയായ ടെന്‍സെന്റിനു വന്‍ നിക്ഷേപമാണുളളത്. പബ്ജി പകരം ടെന്‍സെന്റ് ദേശസ്‌നേഹം ചൊരിയുന്ന ''എലൈറ്റ് ഫോഴ്‌സ് ഫോര്‍ പീസ്' എന്ന പുതിയ ഗെയിം അവതരിപ്പിച്ചു കഴിഞ്ഞു. യുവാക്കളെ വഴിതെറ്റിക്കുന്നു എന്ന കാരണത്താല്‍ ഇന്ത്യയിലെ ചില നഗരങ്ങളടക്കം, ലോകത്തു പലയിടത്തും പബ്ജിക്ക് വിലക്കുണ്ട്.

 

Post your comments