Global block

bissplus@gmail.com

Global Menu

മീനിന് പൊള്ളുന്ന വില; കച്ചവടം നഷ്ടത്തില്‍

മീനിന്റെ ലഭ്യത കുറഞ്ഞതോടെ വില ഉയര്‍ന്നത് കച്ചവടക്കാരെ വലക്കുന്നു. വില ഉയര്‍ന്നതോടെ ആളുള്‍ക്ക് മീന് വേണ്ടാതായി. വീട്ടമ്മമാരും മീന്‍ വാങ്ങാന്‍ മടിക്കുകയാണ്. മിക്കപ്പോഴും ഹോട്ടലുകളിലേക്ക് മാത്രമാണ് വില്‍പ്പന നടത്തുന്നതെന്നും കച്ചവടക്കാര്‍ പറയുന്നത്. ഈസ്റ്ററിനും വിഷുവിനും പ്രതീക്ഷച്ചത്ര കച്ചവടം ലഭിക്കാത്തതിനാലും നഷ്ടങ്ങളാണ് ഉണ്ടായതെന്നും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.

സാധാരണക്കാരുടെ പ്രിയപ്പെട്ട മീനായ മത്തി കിലോക്ക് 180 രൂപയാണ്. നെത്തോലിക്ക് 100, കോര 160, അയല 200, കേതല്‍ 300-320, അയക്കൂറ 680-700, ചെമ്മീന്‍ 360 രൂപയാണ് വില. 

Post your comments