Global block

bissplus@gmail.com

Global Menu

ടിക്കറ്റ് നിരക്ക് കുറയുന്നു, ഇനി ഏവര്‍ക്കും പറക്കാം

സംസ്ഥാനത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ ഇന്ധന നികുതി കുറച്ചു. 29.04 ശതമാനമായിരുന്ന നികുതിയാണ് സര്‍ക്കാര്‍ അഞ്ച് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ ആഭ്യന്തര സെക്ടറില്‍ കൂടുതല്‍ സര്‍വ്വീസ് എത്തുകയും ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ കുറയുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ അന്താരാട്ര വിമാനത്താവളത്തില്‍ നേരത്തെ നികുതി ഒരു ശതമാനമായി കുറച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്കും കാരണമായിരുന്നു. കണ്ണൂര്‍ ഒഴികെയുള്ള വിമാത്താവളങ്ങളുടെ നികുതിയാണ് കുറച്ചിരിക്കുന്നത്. 

Post your comments