Global block

bissplus@gmail.com

Global Menu

കോടികളുടെ കുടിശിക; ജെറ്റിന് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചു

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിന് വീണ്ടും തിരിച്ചടി. ജെറ്റ് എയര്‍വേയ്‌സിന് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍ത്തി വച്ചു. 18 വിമാനങ്ങള്‍ വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് കമ്പനി കൊണ്ടു പോയിരുന്നു. 

ഇതിന് പിന്നാലെയാണ് കോടികള്‍ കുടിശിക വരുത്തിയതോടെയാണ് ഇന്ധന വിതരണം നിര്‍ത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഇന്ധന വിതരണം നിര്‍ത്തിയതായി അറിയിക്കുകയായിരുന്നു. 150 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് ഇപ്പോള്‍ 26 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.  

Post your comments