Global block

bissplus@gmail.com

Global Menu

റിസര്‍വ് ബാങ്കിന്റെ 'ന്യൂട്രല്‍ സ്റ്റാന്‍സ്' ഇതാണ്!

ന്യൂട്രല്‍ സ്റ്റാന്‍സില്‍ മുന്നോട്ട് പോകാനാണ് റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം. എന്നാല്‍ എന്താണ് ഈ ന്യുട്രല്‍ സ്റ്റാന്‍സ്? കൂടുതലറിയാം.
നിക്ഷേപങ്ങള്‍ക്ക് സ്ഥിരമായ പലിശ ഉറപ്പാക്കുന്നതും അടുത്ത കലങ്ങളിലൊന്നും പലിശാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്നുമുള്ള നിലപാടാണ് റിസര്‍വ്വ് ബാങ്കിന്റെ ന്യൂട്രല്‍ സ്റ്റാന്‍സ്. 

ബുധനാഴ്ച സമാപിച്ച പണനയ അവലോകന യോഗത്തിലാണ് വിപണിയിലും സമ്പദ്ഘടനയിലും ഉണര്‍വ് കൊണ്ടുവരാനായി റിസര്‍വ്വ് ബാങ്ക് ന്യൂട്രല്‍ സ്റ്റാന്‍സ് എടുത്തത്. ഈ ധനനയം ബാങ്കുകള്‍ക്കും വായ്പ എടുക്കുന്നവര്‍ക്കും ഏറെ ഗുണകരമാകും.

Post your comments