Global block

bissplus@gmail.com

Global Menu

റോയല്‍ ഡച്ച് ഷെല്‍ ചീഫ് എക്‌സിക്യൂട്ടീവിന്റെ ശമ്പളം ഞെട്ടിക്കും!

ലണ്ടന്‍: റോയല്‍ ഡച്ച് ഷെല്‍ ചീഫ് എക്‌സിക്യൂട്ടീവിന്റെ ശമ്പളം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 2.27 കോടി ഡോളര്‍ (159 കോടി രൂപ) ആണ് ശമ്പളം. കഴിഞ്ഞ വര്‍ഷം ശമ്പളം രണ്ടിരട്ടിയാണ് വര്‍ദ്ധിച്ചത്. 

2018ല്‍ റോയല്‍ ഡച്ച് ഷെല്‍ ഗ്രൂപ്പിന്റെ ലാഭം 80% കൂടി 2340 കോടി ഡോളറില്‍ എത്തിയിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് ചീഫ് എക്‌സിക്യൂട്ടീവിന് ശമ്പളം കൂട്ടി നല്‍കിയത്.

 

 

Post your comments