Global block

bissplus@gmail.com

Global Menu

നവീകരിച്ച കേരള ടെന്നീസ് അക്കാദമി ഇനി കായിക താരങ്ങള്‍ക്ക് സ്വന്തം

തിരുവനന്തപുരം: 2.51 കോടി രൂപ മുടക്കി നവീകരിച്ച കുമാരപുരത്തെ കേരള ടെന്നീസ് അക്കാദമി (രാമനാഥന്‍ കൃഷ്ണന്‍ ടെന്നീസ് കോംപ്‌ളക്‌സ്) ഫെബ്രുവരി 19ന് സ്‌പോര്‍ട്‌സ് യുവജനക്ഷേമ മന്ത്രി ഇ പി ജയരാജന്‍ കായിക ലോകത്തിനു സമര്‍പ്പിച്ചു. 

ടെന്നീസ് കോംപ്ലക്‌സില്‍ രാജ്യാന്തര മത്സരങ്ങളടക്കം വര്‍ഷം മുഴുവന്‍ 24 മണിക്കൂറും ടൂര്‍ണമെന്റുകള്‍ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കി നവീകരിച്ചാണ് ടെന്നീസ് അക്കാദമിയാക്കിയത്. ഇതിനൊപ്പം ടെന്നീസില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Post your comments