Global block

bissplus@gmail.com

Global Menu

പാര്‍പ്പിട നിര്‍മാണം:ജിഎസ്ടി കുറച്ചെങ്കിലും, നിര്‍മാണ ചിലവ് കൂടും

പാര്‍പ്പിട നിര്‍മാണ മേഖലയിലെ ജിഎസ്ടി നിരക്ക് കുറച്ചെങ്കിലും, നിര്‍മാണ ചിലവ് കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയാണ് ചിലവ് കുറഞ്ഞ വീടുകള്‍ക്ക് നികുതി 8 ശതമാനത്തില്‍ നിന്നും ഒരു ശതമാനവും നിര്‍മാണത്തിലിരിക്കുന്ന വീടുള്‍ക്കും ഫ്‌ലാറ്റുകള്‍ക്കും 12 ശതമാനം നികുതി 5 ശതമാനമായും കുറച്ചത്.

ഇതോടെ ചിലവ് കൂടിയെന്നാണ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ സംഘടനയായ ക്രെഡായ് കേരള ചാപ്റ്റര്‍ വ്യക്തമാക്കുന്നത്. കരാര്‍ അ്രടിസ്ഥാനത്തില്‍ നിര്‍മാണം നടത്തുമ്പോള്‍ 18 ശതമാനം നികുതിയും നിര്‍മാണ സാമിഗ്രഗകള്‍ക്ക് 18-28 ശതമാനം ജിഎസ്ടി ഉണ്ട്. 

ഇത് അന്തിമ നികുതിയുമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ചെയ്യുമ്പോള്‍ അന്തിമ നികുതി കുറവായിരുന്നു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇല്ലാതെ നികുതി കുറച്ചതിനാല്‍ നിര്‍മാണ രംഗത്ത് വന്‍ ബാധ്യതയാണ്.

Post your comments