Global block

bissplus@gmail.com

Global Menu

ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സ്വര്‍ണ്ണ വില കുറയുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. ഗ്രാമിന് 3,065 രൂപയും പവന് 24,520 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഗ്രാമിന് 35 രൂപയും പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 3,100 രൂപയും പവന് 24,800 രൂപയുമായിരുന്നു. 

കഴിഞ്ഞ മാസം 20നാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

 

Post your comments