Global block

bissplus@gmail.com

Global Menu

ആദ്യ നൂറില്‍ ടാറ്റാ ഗ്രൂപ്പും

കൊച്ചി: ലോകത്തെ ഏറ്റവും മൂല്യമുളള ആദ്യ 100 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് ഇടംപിടിച്ചു. 

ലണ്ടന്‍ ആസ്ഥാനമായുളള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ പട്ടികയില്‍ 86ാം സ്ഥാനത്താണ് ടാറ്റാ ഗ്രൂപ്പ്. 

ഇന്ത്യയില്‍ നിന്ന് ടാറ്റാ ഗ്രൂപ്പ് മാത്രമാണ് ആദ്യ നൂറില്‍ ഇടംപിടിച്ചത്. ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37% വര്‍ദ്ധിച്ച് 1.38ലക്ഷം കോടി രൂപയായി. 

Post your comments