Global block

bissplus@gmail.com

Global Menu

കാര്‍ലോസ് ഘോനെതിരെ നഷ്ടപരിഹാരക്കേസുമായി നിസ്സാന്‍

ടോക്കിയോ: ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോനെതിരെ നഷ്ടപരിഹാരകേസ് ഫയല്‍ ചെയ്യാന്‍ നിസ്സാന്‍ മോട്ടോഴ്‌സ്. 

സാമ്പത്തിക ക്രമക്കേട് കേസില്‍ നിലവില്‍ ജയിലിലാണ്  കാര്‍ലോസ്. ഇതിനിടെയാണ് പുതിയ കേസുമായി കമ്പനിയെത്തുന്നത്

Post your comments