Global block

bissplus@gmail.com

Global Menu

ആമസോണില്‍ നാളെ ഓഫര്‍ പെരുമഴ; ഷവോമി ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

 ഷവോമി ഫോണുകള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണ്‍. 9,899 രൂപയ്ക്കാണ് പുതുക്കിയ ഷവോമി റെഡ് മി 6 പ്രോ ആമസോണില്‍ നിന്നും ലഭിക്കുക. ഡിസംബര്‍ 13ന് ആരംഭിക്കുന്ന ഓഫര്‍ ഡിസംബര്‍ 14ന് അവസാനിക്കും.

പുതിയ ഫോണുകള്‍ വാങ്ങിക്കുമ്ബോള്‍ ലഭിക്കുന്ന എല്ലാ ആവശ്യ ആക്‌സസറീസും പുതുക്കിയ ഷവോമി ഫോണുകള്‍ വാങ്ങിക്കുമ്ബോഴും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും ആമസോണ്‍ ഉറപ്പുനല്‍കുന്നു. സര്‍ട്ടിഫിക്കേഷനോടുകൂടിയ പുതുക്കിയ ഷവോമി ഫോണുകള്‍ക്ക് ആറ് മാസം വരെയാണ് വാറന്റി. 599 രൂപ വിലയുള്ള എംഐ ഇയര്‍ഫോണുകള്‍ 387 രൂപയ്ക്ക് ഓഫറില്‍ ലഭ്യമാകും.

Post your comments