Global block

bissplus@gmail.com

Global Menu

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജിക്കത്തില്‍ നല്‍കുന്ന വിശദീകരണം. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായുളള ഭിന്നത വിവാദമായതിന് പിന്നാലെയാണ് രാജി.

കരുതല്‍ ശേഖരം ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങളെ ചൊല്ലി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം വന്‍ വിവാദമായിരുന്നു.

Post your comments