Global block

bissplus@gmail.com

Global Menu

എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു

എസ്ബിഐ വായ്പാ പലിശ വര്‍ധിപ്പിച്ചു. ഡിസംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന പലിശ വര്‍ദ്ധന എല്ലാ കാലാവധിയിലുമു ളള വായ്പയ്ക്കും ബാധകമാണ്. ഇത്പ്രകാരം ഭവന, വാഹന വായ്പകള്‍ ഉള്‍പ്പടെയുളളവയുടെ തിരിച്ചടവ് കൂടും. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം വരെ തിരിച്ചടവ് കാലവധിയുണ്ടായിരുന്ന വായ്പയുടെ പലിശ 8.70 ത്തില്‍ നിന്ന് 0.05 ശതമാനം ഉയര്‍ന്ന് 8.75 ശതമാനത്തിലെത്തി.

Post your comments