Global block

bissplus@gmail.com

Global Menu

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം: തത്സമയ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജില്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ് (facebook.com/CMOKerala), ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫേസ്ബുക് പേജ് (facebook.com/keralainformation) അതുപോലെ PRD Live മൊബൈല്‍ ആപ്പ് എന്നിവയിലൂടെയും കാണാവുന്നതാണ്. തത്സമയ ദൃശ്യങ്ങള്‍ ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിന് 8 മണി മുതല്‍ ലഭ്യമാകും.

Post your comments