Global block

bissplus@gmail.com

Global Menu

ഇന്ധന വില കുറഞ്ഞു: പെട്രോളിന് ഇന്ന് 35 പൈസ കുറഞ്ഞു

കൊച്ചി : ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി .പെട്രോളിന് ഇന്ന് 35 പൈസയും, ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത് . പെട്രോളിന് ഒരു രൂപ 89 പൈസയും, ഡീസലിന് രണ്ട് രൂപ നാല് പൈസയുമാണ് അഞ്ചുദിവസം കൊണ്ട് കുറവുണ്ടായിരിക്കുന്നത് .ഒരു ലിറ്റര്‍ പെട്രോളിന്റെ കൊച്ചിയിലെ ഇന്നത്തെ വില 76 .41 രൂപയും ഡീസലിന്റെ വില 72.94 രൂപയുമാണ് . ഇന്ധന വിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കുറഞ്ഞിരിക്കുന്നത്.

Post your comments