Global block

bissplus@gmail.com

Global Menu

സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്ട് ലൈന്‍

സ്‌കോഡയുടെ സൂപ്പര്‍ബ് സ്പോര്‍ട്ട് ലൈന്‍ വിപണിയിലേക്ക്.  സ്‌കോഡയുടെ ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ സൂപ്പര്‍ബ് നിരയിലെ മിഡ്സ്പെക്ക് വേരിയന്റാണ് സ്പോര്‍ട്ട്ലൈന്‍. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എബിഎസ്, മള്‍ട്ടി കൊളിഷന്‍ ബ്രേക്ക്, മെക്കാനിക്കല്‍ ബ്രേക്ക് അസിസ്റ്റ്, പാര്‍ക്കിങ് സെന്‍സര്‍ ഇവ സൂപ്പര്‍ബ് സ്പോര്‍ട്ട് ലൈന്റെ സവിശേഷതകളാണ്. ആപ്പിള്‍ കാര്‍പേ്‌ള, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ വാഹനത്തിലുണ്ട്. ആറു എയര്‍ബാഗുകളാണ് സ്‌കോഡ സൂപ്പേര്‍ബ് സ്പോര്‍ട്ലൈനിലുള്ളത്.

 

 

 

Post your comments