Global block

bissplus@gmail.com

Global Menu

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 23120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2890 രൂപ

Post your comments