Global block

bissplus@gmail.com

Global Menu

ഇ​ന്‍​ഡി​ഗോ നാ​ലു സ​ര്‍​വീ​സു​ക​ള്‍കൂടി ആ​രം​ഭി​ച്ചു

നെ​​​ടു​​​മ്പാ​​​ശേ​​​രി: ഇ​​​ന്‍​​​ഡി​​​ഗോ നാ​​​ലു പു​​​തി​​​യ വി​​​മാ​​​ന​ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍കൂടി ആ​​​രം​​​ഭി​​​ച്ചു. മാ​​​ലി, ഗോ​​​ഹ​​​ട്ടി, ജ​​​യ്പുര്‍, നാ​​​ഗ്പുര്‍ സ​​​ര്‍​​​വീ​​​സു​​​ക​​​ളാ​​​ണ് ആ​​രം​​ഭി​​ച്ച​​ത്. ഗോ​​​ഹ​​​ട്ടി വി​​​മാ​​​നം പു​​ല​​ര്‍​​ച്ചെ 5.40നും, ​​​മാ​​​ലി വി​​​മാ​​​നം രാ​​​വി​​​ലെ 6.20നും, ​​ജ​​​യ്പുര്‍ വി​​​മാ​​​നം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.10നും, ​​​നാ​​​ഗ്പുര്‍ വി​​​മാ​​​നം രാ​​​ത്രി ഒ​​ന്പ​​തി​​നും കൊ​​​ച്ചി​​​യി​​​ല്‍​​നി​​​ന്നു പു​​​റ​​​പ്പെ​​​ടും. എ​​​ല്ലാം നേ​​​രി​​​ട്ടു​​​ള്ള സ​​​ര്‍​​​വീ​​​സു​​​ക​​​ളാ​​​ണ്. ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് ഗോ​​​വ, ല​​​ക്നോ, ഭു​​​വ​​​നേ​​​ശ്വ​​​ര്‍ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ കൂ​​ടി ആ​​​രം​​​ഭി​​​ക്കും. 

Post your comments