Global block

bissplus@gmail.com

Global Menu

പെട്രോളിന് 13 പൈസയും ഡീസലിന് 12 പൈസയും കുറഞ്ഞു

കൊച്ചി : പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയുമാണ് കുറഞ്ഞത്. നികുതി ഘടനയുടെ മാറ്റം അനുസരിച്ച്‌ സംസ്ഥാനങ്ങളിലെ ഇന്ധനവിലയില്‍ മാറ്റമുണ്ടാകും.

ഡല്‍ഹിയില്‍ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയുമാണ് വ്യാപാരം. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 82.94 രൂപയും ഡീസലിന് ലിറ്ററിന് 75.64 രൂപയുമാണ് വില്‍പന വില.

Post your comments