Global block

bissplus@gmail.com

Global Menu

വോള്‍വോ S90 മൊമെന്റം

വോള്‍വോയുടെ S90 മൊമെന്റം വിപണിയിലേക്ക്.   ഇന്ത്യയില്‍ വോള്‍വോയുടെ ഏറ്റവും ഉയര്‍ന്ന സെഡാനാണിത്. S90 D4 ഇന്‍സ്‌ക്രിപ്ഷന് താഴെയാണ് പുതിയ റ90 മൊമന്റത്തിന് സ്ഥാനം. 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ മീറ്ററുകള്‍, ഓട്ടോ പാര്‍ക്കിംഗ് സംവിധാനം, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്റ്റാന്‍ഡേര്‍ഡ് പിന്‍ ക്യാമറ ഇവ വോള്‍വോ S90 യുടെ സവിശേഷതകളാണ്. ആപ്പിള്‍ കാര്‍പേ്‌ള, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ വാഹനത്തിലുണ്ട്.ആറു എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം ഇവയും റ90 യിലുണ്ട്. 

2.0 ലിറ്റര്‍ D4 ഡീസല്‍ എഞ്ചിന്‍ 190 bhp കരുത്തും 400 NM torque ഉം സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷയയുടെ കാര്യത്തിലും വാഹനം മുന്നിട്ടു നില്‍ക്കുന്നു. ഇന്‍സ്‌ക്രിപ്ഷനെക്കാളും ഏഴുലക്ഷം രൂപ വോള്‍വോ ഞ90 മോഡലിന് കുറവുണ്ട്. 51.90 ലക്ഷം രൂപയാണ് വില.

Post your comments