Global block

bissplus@gmail.com

Global Menu

മൊബൈല്‍ ഫോണിനും എസിക്കും വില വര്‍ധിക്കും

ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ മൊബൈല്‍ ഫോണിനും എസിക്കും വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 

ടെലികോം ഉത്പന്നങ്ങള്‍ക്ക് 20 ശതമാനമാണ് ഇറക്കുമതി തീരുവ ചുമത്തിയിട്ടുളളത്. എസിക്കും റഫ്രിജറേറ്ററിനും തിരുവ 20 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. 10 കിലോഗ്രാം കപ്പാസിറ്റിക്കുതാഴെയുള്ള വാഷിങ് മെഷീനുകളുടെ തീരുവ 20 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വര്‍ണം ഉള്‍പ്പടെ വിലകൂടിയ ലോഹങ്ങള്‍ക്കൊണ്ടു നിര്‍മിച്ച ആഭരണങ്ങളുടെ തീരുവയും 20 ശതമാനമായി വര്‍ധിപ്പിച്ചു.

Post your comments