Global block

bissplus@gmail.com

Global Menu

സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 2,940 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. പവന് 23,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്നലെ ഗ്രാമിന് 2,910 രൂപയായിരുന്നു നിരക്ക്.

Post your comments