Global block

bissplus@gmail.com

Global Menu

തൃശ്ശൂരിലും കൊച്ചിയിലും വന്‍ എടിഎം കവര്‍ച്ച; കവര്‍ന്നത് 35 ലക്ഷം രൂപ

തൃശ്ശൂരിലും കൊച്ചിയിലുമായി വന്‍ എടിഎം കവര്‍ച്ച. തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലെയും കൊച്ചിയില്‍ തൃപ്പൂണിത്തുറയിലെയും എടിഎമ്മുകളാണ് കൊള്ളയടിച്ചത്.തൃപ്പൂണിത്തുറയിലെ ഇരുമ്ബനത്തെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 25ലക്ഷം രൂപയും തൃശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് 10 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഭിത്തി തുരന്നാണ് മോഷണം നടത്തിയതെന്നാണു റിപ്പോര്‍ട്ട്.

Post your comments