Global block

bissplus@gmail.com

Global Menu

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയും ഡീസലിന് 78.98 രൂപയുമാണ് വില. ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ധിച്ചത്. 

Post your comments