Global block

bissplus@gmail.com

Global Menu

സ്വര്‍ണ വില കുറഞ്ഞു: പവന് 22, 800

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 22,800 രൂപയാണ് വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 2,850 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Post your comments