Global block

bissplus@gmail.com

Global Menu

പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

സംസ്ഥാനത്ത് ഇന്നും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 84.05 രൂപയും ഡീസല്‍ വില 77. 99 രൂപയുമായി ഉയര്‍ന്നപ്പോള്‍ കൊച്ചിയില്‍ പെട്രോളിന് 82.72 രൂപയും, ഡീസലിന് 76.73 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 82.97 രൂപയും ഡീസലിന് 77 രൂപയുമാണ് ഇന്നത്തെ വില.

Post your comments