Global block

bissplus@gmail.com

Global Menu

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 72.45

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 67 പൈസ ഇടിവ് സംഭവിച്ച്‌ 72രൂപ 41 പൈസയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രൂപയുടെ ഇടിവ് സ്റ്റേക്ക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചു.

എഷ്യയിലെ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കറന്‍സിയായി മാറുകയാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ 10 ദിവസത്തിനിടെ 3 രൂപ 68 പൈസയുടെ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടവും രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി സാമ്ബത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

Post your comments